Posted On
date_range Updated On
date_range ഷാർജയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്
ഷാർജയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്ഷാർജ: കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ഷാർജയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി. സ്കൂൾ അസംബ്ലി, കലാപരിപാടികൾ, ചിത്ര രചന തുടങ്ങി എല്ലാം തിരിച്ചെത്തുകയാണെന്ന് അധികൃതർ പറഞ്ഞു. പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ വ്യക്തിഗത പഠനം പുനരാരംഭിച്ചപ്പോൾ കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് യു.എ.ഇയിൽ ഓൺലൈൻ ക്ലാസുകൾ പരക്കെ ആരംഭിച്ചിരുന്നു. നിരവധി സ്കൂളുകളാണ് ഓൺലൈനായത്. വീണ്ടും പഠനം പഴയ പടിയിലേക്ക് മാറിയ സന്തോഷത്തിലാണ് കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.