ദുബൈയിൽ നിന്ന്​ ഇന്‍റർസിറ്റി ബസുകളുടെ സമയക്രമം പ്രഖ്യാപിച്ചു

ദുബൈ: കോവിഡിന്​ മുൻപ്​ നിർത്തിവെച്ചിരുന്ന നാല്​ ഇന്‍റർസിറ്റി ബസ്​ സർവീസുകൾ പുനരാരംഭിച്ചു. ദുബൈയിൽ നിന്ന്​ അബൂദബി, അൽഐൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള ബസ്​ സർവീസുകളാണ്​ പുനരാരംഭിച്ചത്​. ഇവയുടെ സമയക്രമം താഴെ:

ദുബൈ-അബൂദബി (ബസ്​ നമ്പർ ഇ 100):

  • (ദുബൈ അൽഗുബൈബയിൽ നിന്ന്​ അബൂദബി സെൻട്രൽ ബസ്​ സ്​റ്റേഷനിലേക്ക്​)
  • തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​- രാവിലെ 4.20, അവസാന ബസ്​ രാ​ത്രി 11.50
  • ശനി, ഞായർ: ആദ്യബസ്​ രാവിലെ 4.20, അവസാന ബസ്​ രാത്രി 12.20

അബൂദബി-ദുബൈ (ബസ്​ നമ്പർ ഇ 100):

  • (അബൂദബി സെൻട്രൽ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ദുബൈ അൽഗുബൈബയിലേക്ക്​)
  • തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ 4.40, അവസാന ബസ്​ രാത്രി 1.00
  • ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 4.47, അവസാന ബസ്​ രാത്രി 1.00

ദുബൈ-ഫുജൈറ (ബസ്​ നമ്പർ ഇ 700)

  • (ദുബൈ യൂനിയൻ സ്ക്വയർ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഫുജൈറ ചോയ്​ത്രംസ്​ സൂപ്പർമാർക്കറ്റിലേക്ക്​)
  • എല്ലാ ദിവസവും: ആദ്യബസ്​ രാവിലെ 5.30, അവസാന ബസ്​ രാത്രി 12.00

ഫുജൈറ-ദുബൈ (ബസ്​ നമ്പർ ഇ 700)

  • (ഫുജൈറ ചോയ്​ത്രംസ്​ സൂപ്പർമാർക്കറ്റിൽ നിന്ന്​ ദുബൈ യൂനിയൻ സ്ക്വയർ ബസ്​ സ്​റ്റേഷനിലേക്ക്​)
  • എല്ലാ ദിവസവും: ആദ്യബസ്​ രാവിലെ 5.15, അവസാന ബസ്​ രാത്രി 10.45.

ദുബൈ -അൽഐൻ (ബസ്​ നമ്പർ (ഇ 201):

  • (ദുബൈ അൽ ഗുബൈബയിൽ നിന്ന്​ അൽഐൻ ബസ്​ സ്​റ്റേഷനിലേക്ക്​)
  • തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ രാവിലെ 6.20, അവസാന ബസ്​ രാത്രി 9.20.
  • ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 7.20, അവസാന ബസ്​ രാത്രി 11.30.

അൽഐൻ-ദുബൈ (ബസ്​ നമ്പർ (ഇ 201):

  • (അൽഐൻ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ദുബൈ അൽ ഗുബൈബയിലേക്ക്​)
  • തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ രാവിലെ 6.00, അവസാന ബസ്​ രാത്രി 9.00
  • ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 7.00, അവസാന ബസ്​ രാത്രി 11.00
  • *(ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ്)

ദുബൈ-ഷാർജ (ബസ്​ നമ്പർ ഇ 315):

  • (ദുബൈ ഇത്തിസാലാത്ത്​ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഷാർജ അൽ മുവൈല ബസ്​ ടെർമിനലിലേക്ക്​)
  • തിങ്കൾ മുതൽ ശനി വരെ: ആദ്യ ബസ്​ രാവിലെ 5.00, അവസാന ബസ്​ രാത്രി 11.00.
  • ഞായർ: ആദ്യ ബസ്​ രാവിലെ 10.00, അവസാന ബസ്​ രാത്രി 11.27

ഷാർജ-ദുബൈ (ബസ്​ നമ്പർ ഇ 315):

  • (ഷാർജ അൽ മുവൈല ബസ്​ ടെർമിനലിൽ നിന്ന്​ ദുബൈ ഇത്തിസാലാത്ത്​ ബസ്​ സ്​റ്റേഷനിലേക്ക്​)
  • തിങ്കൾ മുതൽ ശനി വരെ: ആദ്യ ബസ്​ രാവിലെ 5.10, അവസാന ബസ്​ രാത്രി 11.29
  • ഞായർ: ആദ്യ ബസ്​ രാവിലെ 10.05, അവസാന ബസ്​ രാത്രി 11.00
Tags:    
News Summary - schedule of intercity buses from Dubai has been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.