‘സലാം ഫുട്​േബാൾ’ പുസ്​തകത്തി​െൻറ യു.എ. ഇയിലെ പ്രകാശനം കെ.എം.സി.സി യു.എ.ഇ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഫുട്​ബാൾ താരം ശരീഫ് ചിറക്കലിന്​ നൽകി

നിർവഹിക്കുന്നു

സലാം ഫുട്​േബാൾ യു.എ.ഇയിൽ പ്രകാശനം ചെയ്​തു

ഷാർജ: 'സലാം ഫുട്​േബാൾ' പുസ്​തകത്തി​െൻറ യു.എ. ഇ പ്രകാശനം ഷാർജ പുസ്തകമേളയിൽ നടന്നു. കെ.എം.സി.സി യു.എ.ഇ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീനാണ് പ്രകാശനം നിർവഹിച്ചത്.

ഫുട്​ബാൾ താരം ശരീഫ് ചിറക്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ കെ.ടി. അബ്​ദു റബ്ബാണ്​ പുസ്​തകത്തി​െൻറ എഡിറ്റർ. കെ.എം.സി.സി യു.എ.ഇ പ്രസിഡൻറ്​ ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഇ.പി. ജോൺസൺ, വൈസ് പ്രസിഡൻറ്​ വൈ.എ. റഹിം, അജ്മൽ ഹാദി, മുഷ്‌താഖ്, കബീർ പാലിയിൽ എന്നിവർ പങ്കെടുത്തു. ബഷീർ തിക്കോടി പുസ്തകം പരിചയപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.