ന​ടു​വ​ണ്ണൂ​ര​കം കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

നടുവണ്ണൂർ നിവാസികൾ ഇഫ്താർ സംഗമം നടത്തി

ദു​ബൈ: യു.​എ.​ഇ​യി​ലെ ന​ടു​വ​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​ടു​വ​ണ്ണൂ​ര​കം കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ഖി​സൈ​സി​ലെ അ​ൽ​ത്ത​വാ​ർ പാ​ർ​ക്കി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മി​ഫ്സ​ൽ അ​സീ​സ്​ പ്രാ​ർ​ഥ​ന ന​ട​ത്തി.

ന​ബ്​​ലു റാ​ശി​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഹം​സ കാ​വി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ ഇ.​സി.​എ​ച്ച് തു​ട​ങ്ങി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. അ​ബ്ദു​ൽ അ​സീ​സ് അ​ൽ​ദാ​ന, നി​ജീ​ഷ് വി​നോ​യ്, ഷ​മീം മ​ണോ​ളി, സി​റാ​ജ് മ​ന്ദ​ൻ​കാ​വ്, ആ​ദം എ​ട​വ​ന, റി​യാ​സ് പു​ത്തൂ​ർ, ദി​ലീ​പ് അ​ള​ക, ഷാ​ജി സ​ഞ്ചാ​രി, സി​റാ​ജ് ടി.​വി, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഷാ​ഫി ന്യൂ​സ്റ്റാ​ർ, ജ​റി​ഷ് ടി.​വി, ഷാ​ജി ആ​ർ.​കെ, സെ​മീ​ർ ബാ​വ, റെ​ജി ഇ​ല്ല​ത്ത്, ലേ​ഡീ​സ് വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യ ആ​യി​ഷ ഫെ​ബി​ൻ, സ​മീ​റ അ​സീ​സ്, സു​ബി​ന ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Residents of Natuvannoor held an Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.