മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ
എം.പിയെ ഇൻകാസ് പ്രവർത്തകർ ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ജെബി മേത്തർ എം.പിക്ക് സ്വീകരണം നൽകി
ഷാർജ: സന്ദർശനാർഥം യു.എ.ഇയിലെത്തിയ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സുനിൽ അസീസ്, ഇൻകാസ് ഷാർജ പ്രസിഡന്‍റ് കെ.എം. അബ്ദുൽ മനാഫ്.
ഇൻകാസ് ദുബൈ പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ, ഇൻകാസ് നേതാക്കളായ സി.എ. ബിജു, അൻസാർ താജ്, റെജി സമുവൽ, ഹിദായത്തുല്ല, പ്രജീഷ് ബാലുശ്ശേരി, പി. ഷാജിലാൽ, ഷൈജു അമ്മനപ്പാറ, ടൈറ്റസ് പുല്ലൂരാൻ, റോയ് മാത്യു, ഷംസീർ നാദാപുരം, ജോബിൻ തോമസ് മൈലപ്ര, സിന്ധു ജോജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.