ഈ​ജി​പ്തി​ലെ അ​ൽ അ​സ്ഹ​ർ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് ഒ​ന്നാം റാ​ങ്ക് നേ​ടി​യ മോ​ളൂ​ർ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​സ്ഹ​രി​ക്ക് ദു​ബൈ സ​ഹ്‌​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ദു​ബൈ സ​ഹ്‌​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ദു​ബൈ: ഈ​ജി​പ്തി​ലെ അ​ൽ അ​സ്ഹ​ർ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് ഇ​സ്‌​ലാ​മി​ക് ഫി​ലോ​സ​ഫി ആ​ൻ​ഡ് തി​യോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മ​അ​ദി​ൻ അ​ക്കാ​ദ​മി പൂ​ർ​വ​വി​ദ്യാ​ർ​ഥി മോ​ളൂ​ർ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​സ്ഹ​രി​ക്ക് ദു​ബൈ സ​ഹ്‌​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​ഹ്‌​റ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ യ​ഹ്‌​യ സ​ഖാ​ഫി ആ​ല​പ്പു​ഴ ഉ​പ​ഹാ​രം ന​ൽ​കി.

ഹാ​ഫി​സ് ഇ​ർ​ഫാ​നി, അ​ഹ്മ​ദ്‌ റാ​ഷി​ദ് ഇ​ർ​ഫാ​നി, സു​ബൈ​ർ അ​ണ്ടോ​ണ, സ​ഹ്‌​റ വി​ദ്യാ​ർ​ഥി​ക​ൾ സം​ബ​ന്ധി​ച്ചു. അ​ൽ അ​സ്ഹ​റി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന​ത്. ദു​ബൈ സ​ർ​ക്കാ​റി​ന്റെ അ​ന്താ​രാ​ഷ്ട്ര അ​റ​ബി വാ​യ​ന​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ക​യും ആ​ദ്യ പ​ത്തി​ലി​ടം നേ​ടു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട്‌ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​സ്ഹ​രി.

Tags:    
News Summary - Reception given in Dubai Zahra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT