റാസൽഖൈമ സ്കോളേഴ്സ് സ്കൂൾ മലയാളം സൗഹൃദ സന്ധ്യ

റാസൽഖൈമ: റാസൽഖൈമ സ്കോളേഴ്സ് സ്കൂളിൽ മലയാളം സൗഹൃദ സന്ധ്യ സംഘടിപ്പിച്ചു. മലയാളത്തെയും കേരള സംസ്കാരത്തെയും പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഹമീദലി യഹിയ അധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പൽ പ്രീത, രക്ഷാകർതൃ കൗൺസിൽ പ്രസിഡന്റ് മണികണ്ഠൻ രാമസ്വാമി, ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങിലെത്തി.

Tags:    
News Summary - Ras Al Khaimah Scholars School conducted get together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.