അജയ്കുമാര് ദിലീപ് നായര് മണികണ്ഠന്
Posted On
date_range Updated On
date_range റാക് ‘നന്മ’ ഭാരവാഹികള്
റാസല്ഖൈമ: ‘നന്മ’ റാസല്ഖൈമയുടെ വാര്ഷിക യോഗത്തില് ഭാരവാഹികളെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ശക്തിധരന് അറിയിച്ചു. ഭാരവാഹികള്: അജയ്കുമാര് (പ്രസി.), ശക്തിധരന് (വൈ.പ്രസി.), ദിലീപ് നായര് (സെക്ര.), ഹരിപ്രകാശ്, സുകേഷ് (ജോ.സെക്ര.), മണികണ്ഠന് (ട്രഷ.), വിമല് റാം (ജോ.ട്രഷ.). പ്രദീപ്കുമാര്, പ്രഭാകരന്, ലക്ഷ്മണന് (രക്ഷാ.), പ്രസാദ് എന്.ഡി, ഗിരീഷ് (സ്പോര്ട്സ്), നിഷാന്ത്, ശ്രീജിത് (എന്റര്ടെയ്മെന്റ്), സുന്ദരന്, ഉമേഷ് (ആര്ട്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.