Posted On
date_range Updated On
date_range രാജീവ്ഗാന്ധിയെ അനുസ്മരിച്ചു
ഷാർജ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ഇൻകാസ് ഷാർജ യൂനിറ്റ് കമ്മിറ്റി അനുസ്മരിച ്ചു. പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഐ.എ.എസ്. ട്രഷറർ കെ.ബാലകൃഷ്ണൻ, ടി.എ.രവീന്ദ്രൻ, സുഭാഷ് ചന്ദ്ര ബോസ്, ചന്ദ്ര പ്രകാശ് ഇടമന, ബിജു അബ്രഹാം എന്നിവർ പ്രസംഗിച്ചു. നാരായണൻ നായർ സ്വാഗതവും മാത്യു ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.