‘പുതുവത്സര പെരുമ-2023’ ബ്രോഷർ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range പുതുവത്സര പെരുമ -2023 ബ്രോഷർ പ്രകാശനം
ദുബൈ: ഡിസംബർ 31 ശനിയാഴ്ച വൈകീട്ട് ദുബൈ ഖിസൈസിലെ ക്രസന്‍റ് സ്കൂളിൽ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഗാ ഇവന്‍റ് 'പുതുവത്സര പെരുമ 2023'യുടെ ബ്രോഷർ പ്രകാശനം കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
പ്രമോദ് തിക്കോടി, ബിജു തിക്കോടി, ബഷീർ പാൻ ഗൾഫ്, ഷാജി ഇരിങ്ങൽ, റിയാസ് കാട്ടടി, സതീഷ് പള്ളിക്കര, സാജിദ് പുറത്തൂട്ട്, സുനിൽ പാറേമ്മൽ, ഷമീർ കാട്ടടി, മൊയ്തീൻ പട്ടായി, അഭിലാഷ് പുറക്കാട്, ബഷീർ ഇശൽ, ഉണ്ണി അയനിക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.