പുന്നയൂർകുളം സ്വദേശി റാസൽഖൈമയിൽ മരിച്ചു

റാസൽഖൈമ: റാസൽഖൈമ നഖീലിൽ സഫ ഇലക്ട്രോണിക്സ് ഉടമ തൃശൂർ പുന്നയൂർകുളം പാറൂർ സ്വദേശി പന്തലായിൽ തറയിൽ അബുട്ടിയുടെ മകൻ കല്ലാംബറയിൽ കുഞ്ഞുമോൻ (62) നിര്യാതനായി.

20 വർഷമായി റാസൽഖൈമയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: നഫീസ.മക്കൾ:സജില,നൗഫൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു .

Tags:    
News Summary - Punnayurkulam Rasal Khaima death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.