അബൂദബിയിലെത്തിയ ഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗിനെ ശൈഖ് അബ്ദുല്ല
ബിൻ സായിദ് സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഇസ്രായേൽ പ്രസിഡന്റ് അബൂദബിയിൽ
അബൂദബി: ഇസ്രായേൽ പ്രസിഡന്റ് ഐസാക്ക് ഹെർസോഗ് അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അബൂദബി ബഹിരാകാശ സംവാദത്തിന്റെ ആദ്യ എഡിഷനിൽ സംസാരിക്കുന്നതിനാണ് എത്തിയത്. പ്രസിഡൻഷ്യൽ വിമാനത്തിൽ അബൂദബിയിലെത്തിയ ഹെർസോഗിനെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് മഹ്മൂദ് അൽ ഖാജയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.