ഫാത്തിമ അബ്​ദുൽ റഹ്മാൻ

പൊന്നാനി സ്വദേശിനി ദുബൈയില്‍ നിര്യാതയായി

ഷാര്‍ജ: പൊന്നാനി ചന്തപ്പടി സ്വദേശി പരേതനായ അബ്​ദുല്‍ റഹ്മാൻ വക്കീലി​െൻറ ഭാര്യ പടിഞ്ഞാറകത്ത് ഫാത്തിമ അബ്​ദുൽ റഹ്മാൻ (ബീവത്താത്ത-90) ദുബൈയില്‍ നിര്യാതയായി.

മകന്‍ സക്കീര്‍ ഹുസൈനോടൊപ്പം താമസിക്കുകയായിരുന്നു. നാട്ടിലേക്ക് പോകാന്‍ തയാറായി നില്‍ക്കുന്നതിനിടയിലാണ് വേർപാട്​. കുടുംബം മുഴുവൻ യു.എ.ഇയില്‍ ഉള്ളതിനാൽ ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മക്കൾ: സക്കീർ ഹുസൈൻ, ഹഫ്സ റഹ്മാൻ. മരുമക്കൾ: പി.പി. അബ്​ദുൽ റഹ്മാൻ, സുലൈഖ സക്കീർ.യു.എ.ഇയില്‍ റേഡിയോ അവതാരകനായ സാനി​െൻറ വല്യുമ്മയാണ്​.

Tags:    
News Summary - Ponnani native dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.