ഫീനിക്സ് ക്വീൻസ് വനിതാ കൂട്ടായ്മയുടെ ഈദാഘോഷത്തിൽനിന്ന്

ഫീനിക്സ് ക്വീൻസ് ഈദാഘോഷം

ദുബൈ: ഫീനിക്സ് ക്വീൻസ് വനിതാ കൂട്ടായ്മയുടെ പെരുന്നാൾ ആഘോഷം ഏഷ്യൻ എംപയർ മുബാറക് സെന്‍ററിൽ നടന്നു. ഷൈനു, റാണി, ഷീല, നിഷ, ഷബീന, വിജി, വിദ്യ, കവിത എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗാനങ്ങൾ, നൃത്തങ്ങൾ, വിനോദപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

പല നാടുകളിൽ നിന്നും ദുബൈയിലെത്തിയ വനിതകളെ ഒരുമിപ്പിച്ച് സൗഹൃദത്തിന്‍റെയും സന്തോഷത്തിന്‍റെയും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീനിക്സ് ക്വീൻസ് പ്രവർത്തിക്കുന്നത്.

Tags:    
News Summary - Phoenix Queens Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.