സമാധാനവും സുരക്ഷയും രാഷ്ട്ര മൂല്യങ്ങൾ -ശൈഖ് സഊദ്

റാസല്‍ഖൈമ: സമാധാനത്തിന്‍റെയും സുരക്ഷയുടെയും സഹവര്‍ത്തിത്വത്തിന്‍ന്‍റെയും മാതൃക രാജ്യമാണ് യു.എ.ഇയെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ ദീര്‍ഘദര്‍ശനത്തെ പ്രശംസിച്ച ശൈഖ് സഊദ് യു.എ.ഇയുടെ അടിസ്ഥാനം ശക്തമായ മനുഷ്യ മൂല്യങ്ങളില്‍ കെട്ടിപ്പടുത്തതാണെന്നും അഭിപ്രായപ്പെട്ടു.

റാക് ഖുസാം മജ്​ലിസില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Peace and security are national values ​​- Sheikh Saud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.