ഫുജൈറയിൽ പാസൺസ് ഗ്രൂപ്പിന്‍റെ പുതിയ ഔട്ട്ലെറ്റ് ഫുജൈറ ഭരണകുടുംബാംഗം ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ സുരൂർ അൽ ശര്കിയും കർണാടക നിയമസഭ ചീഫ് വിപ് സലീം അഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. പാസൺസ് ഗ്രൂപ്പ് ചെയർമാൻ നാസർ പോക്കറാട്ടിൽ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മഹറൂഫ് പോക്കറാട്ടിൽ, നാഷിത്ത് നാസർ എന്നിവർ സമീപം
ഫുജൈറ: പാസൺസ് ഗ്രൂപ്പ് ഫുജൈറയിൽ പുതിയ ഔട്ട്‌ലെറ്റ് തുറന്നു. കമ്പനിയുടെ 72ാമത്തെ ഔട്ട്‌ലെറ്റ് ആണിത്.
ഫുജൈറ ഭരണകുടുംബാംഗം ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ സുരൂർ അൽ ശര്കിയും കർണാടക നിയമസഭ ചീഫ് വിപ് സലീം അഹമ്മദും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പാസൺസ് ഗ്രൂപ്പ് ചെയർമാൻ നാസർ പോക്കറാട്ടിൽ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മഹറൂഫ് പോക്കറാട്ടിൽ, നാഷിത്ത് നാസർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.