ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​ന അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പൊ​തു പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​ക്കി.ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മൂ​ന്ന് ദി​വ​സ​മാ​ണ് പാ​ർ​ക്കി​ങ് ഫീ​സ് ആ​നു​കൂ​ല്യ​മെ​ന്ന് ദു​ബൈ ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ പാ​ർ​ക്കി​ങ് ഫീ​സ് വീ​ണ്ടും ഈ​ടാ​ക്കി തു​ട​ങ്ങും.

Tags:    
News Summary - Parking-is-free-in-Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.