പാനൂർ യെസ് അക്കാദമി ദുബൈ ചാപ്റ്റർ സ്നേഹസംഗമം

ദു​ബൈ: പാ​നൂ​ർ യെ​സ് അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബു​ർ​ജു​മാ​നി​ലെ റാ​വി​സ് ഹോ​ട്ട​ലി​ൽ സ്നേ​ഹ​സം​ഗ​മം മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ. ​റ​ഷീ​ദു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ എം.​വി സ്വാ​ഗ​തം പ​റ​ഞ്ഞു. യെ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ നി​സ്താ​ർ കീ​ഴു​പ​റ​മ്പ് സ്ഥാ​പ​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ഷ​റ​ഫ് പു​ത്തൂ​ർ, ഷാ​ഹി​ദ ടീ​ച്ച​ർ, ശൈ​ഖ് മ​ഹ്മൂ​ദ്, കെ.​വി ഇ​സ്മാ​യി​ൽ, ക​ള​ത്തി​ൽ മ​ഹ്മൂ​ദ്, ഹു​സ്ന റ​സാ​ക്ക്, ശ​രീ​ഫ് മാ​സ്റ്റ​ർ, മു​ത്താ​റി ഇ​സ്മാ​യി​ൽ, അ​ജ്മ​ൽ പൂ​ക്കോം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. യെ​സ് അ​ക്കാ​ദ​മി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ മ​ല്ലി​യോ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

മി​ദ്‌​ലാ​ജ് തോ​ട്ടോ​ളി, പി.​പി. ഷം​ഷീ​ർ, പി.​പി. ഷെ​ബി​ൻ, പി.​പി. സ​ക​രി​യ, എം.​വി. ഫ​ർ​ദാ​ൻ, മ​നാ​ഫ് ക​ണ്ടി​യി​ൽ, ന​സീ​ർ പാ​ച്ച​പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Panur Yes Academy Dubai Chapter Sneha Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.