പാലക്കാട്​ സ്വദേശി ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: പാലക്കാട്​ പിരായിരി പ്രണവം വീട്ടിൽ പ്രമോദ്​ രാമകൃഷ്ണൻ (44) ഫുജൈറയിൽ നിര്യാതനായി. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ കരുതുന്നു. ഫുജൈറയിൽ റിഫൈനറി ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കൽബ ഇംഗ്ലീഷ് സ്കൂൾ). മക്കൾ: പ്രണവ് (സെന്‍റ്​ മേരീസ് സ്കൂൾ ഫുജൈറ), വൈഷ്ണവ്

(സെന്‍റ്​ മേരീസ് സ്കൂൾ ഫുജൈറ). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    
News Summary - Palakkad native passed away in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.