മുണ്ടയാട് എക്സ്പാട്രേറ്റ്‌സ് അസോസിയേഷൻ സംഘടപ്പിച്ച ഇഫ്താർ സംഗമം

മുണ്ടയാട്​ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം

ദുബൈ: മുണ്ടയാട് എക്സ്പാട്രേറ്റ്‌സ് അസോസിയേഷൻ (മിയ) മാർച്ച് എട്ടിന്​ ദുബൈ അബൂ ഹൈലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ സംഗമത്തിൽ പ​ങ്കെടുത്തു. ഫഹറുദ്ദീൻ അധ്യക്ഷത വഹിച്ചു. സുഹാന സലീൽ ഖിറാഅത് പാരായണവും കെ.പി സുഹൈൽ സ്വാഗതവും എം. ആഷിക്ക്, എൽ.സി ഷംസുദ്ധീൻ, എൻ.കെ ബഷീർ എന്നിവർ ആശംസയും പി.സി റിയാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-14 04:02 GMT