??????? ????????? ????????? ????????? ?????? ???????????????? ???????????????? ??????????????????????????????

പാ​ടൂ​ർ അ​ലീ​മു​ൽ ഇ​സ്‌​ലാം ഹൈ​സ്കൂ​ൾ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സം​ഗ​മം

ദുബൈ: തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ പാ​ടൂ​ർ അ​ലീ​മു​ൽ ഇ​സ്‌​ലാം ഹൈ​സ്കൂ​ൾ 1986 ബാ​ച്ച് യു.​എ.​ഇ സോ​ൺ എ​ന്ന നാ​മ​ക​ര​ണ​ത ്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ സം​ഗ​മം ഖി​സൈ​സ് പോ​ണ്ട് പാ​ർ​ക്കി​ൽ ന​ട​ന്നു. ഡോ.​സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ധാ​ന അ​തി​ഥി​യാ​യി എ​ത്തി​യ അ​ബ്​​ദു​ൽ മ​ജീ​ദ് സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് വി​വ​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടേ​യും വ​ലി​യ​വ​രു​ടേ​യും ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നൗ​ഷാ​ദ് അ​ബ്​​ദു​ല്ല ന​ന്ദി പ​റ​ഞ്ഞു
Tags:    
News Summary - padoor islam high school-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.