ഓർമ ഖിസൈസ് മേഖല കമ്മറ്റി ലത്തീഫ് ഹോസപിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ഓർമ രക്തദാന ക്യാമ്പ് നടത്തി
ദുബൈ: ഓർമ ഖിസൈസ് മേഖല കമ്മറ്റി നേതൃത്വത്തിൽ ലത്തീഫ് ഹോസപിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ക്യാമ്പ് നടത്തിയത്. 150ഓളം പേർ രക്തദാനം നടത്തിയതായി ജനറൽ സെക്രട്ടറി സജീവൻ പറഞ്ഞു. പ്രസിഡൻറ് അൻവർ ഷാഹി, മേഖലാ സെക്രട്ടറി സന്തോഷ് മാടാരി എന്നിവർ സംസാരിച്ചു. പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, അബ്ദുൽ കാദർ, ദിലീപ്, ഷിജു ബഷീർ, സുജിത സുബ്രു, വിജിഷ സജീവൻ, രാഗേഷ് മാട്ടുമ്മൽ, ഫിറോസ്, സോണി മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.