പുത്തനത്താണി ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു
ദുബൈ: പുത്തനത്താണി ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് മെഹ്ഫിൽ-23 സംഘടിപ്പിച്ചു. ദുബൈ അവീറിൽ നടന്ന സംഗമം കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ. അസീസ് അധ്യക്ഷതവഹിച്ചു.
എ.പി. റഹീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംവാദ സെഷനിൽ ഡോ. ജാഫർ, എ.പി. ഹനീഫ, പി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു. എം.സി. റഷീദ്, പി. യാസർ, പി. ഷരീഫ്, കെ.പി. ബഷീർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സി.പി മുഹമ്മദ് റാഫി സ്വാഗതവും കെ. മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.