കോട്ടിക്കുളം പ്രവാസി കൂട്ടായ്മ ഒരുക്കിയ ‘ഇശ്ഖേ റബീഹ്’മീലാദ് പരിപാടി
Posted On
date_range Updated On
date_range 'ഇശ്ഖേ റബീഹ്'മീലാദ് പരിപാടി സംഘടിപ്പിച്ചു
ദുബൈ: യു.എ.ഇ കോട്ടിക്കുളം പ്രവാസി കൂട്ടായ്മ 'ഇശ്ഖേ റബീഹ്-2022'എന്നപേരിൽ മീലാദ് പരിപാടി സംഘടിപ്പിച്ചു. അബ്ദുൽഖാദർ അസ്ഹദി ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ കുറുക്കൻകുന്നിൽ അധ്യക്ഷത വഹിച്ചു. ടി.ടി. അൻസാരി ആമുഖപ്രഭാഷണം നടത്തി. റിയാസ് ഹസൈനാർ, സൈഫു ഫാൽക്കൺ, ജംഷിദ് എം.പി, ഷബീർ മൈക്കൾ, അസ്ഫാദ് തുടങ്ങിയവർ സംസാരിച്ചു. മമ്മി കപ്പണക്കാൽ സ്വാഗതവും അന്ത്രു കോട്ടിക്കുളം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മൗലിദ് സദസ്സിനും ദുആ മജ്ലിസിനും അബ്ദുൽഖാദർ അസ്ഹദി നേതൃത്വം നൽകി. റൗദത്തുൽ ജന്ന ടീം ബുർദ മജ്ലിസ് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.