ഒ.എൽ.എഫ് ബ്രോഷർ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഒ.എൽ.എഫ് ബ്രോഷർ പ്രകാശനം
ദുബൈ: കേരള സാഹിത്യ അക്കാദമിയുമായി ചേർന്ന് ഓർമ ഫെബ്രുവരി 15, 16 തീയതികളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഫൈനൽ ബ്രോഷർ വ്യവസായ മന്ത്രി പി. രാജീവ് സ്വാഗതസംഘം രക്ഷാധികാരിയും പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ, രാജൻ മാഹി, അബ്ദുൽ റഷീദ്, അശ്വതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.