?????????????

നിലമ്പൂർ സ്വദേശി അബൂദബിയിൽ മരിച്ചു 

അബൂദബി:  ഹൃദയ സ്തംഭനം മൂലം മലയാളി  അബൂദബിയിൽ നിര്യാതനായി. മലപ്പുറം നിലമ്പൂരിനടുത്ത പോത്ത്കല്ല് ഉപ്പടയിലെ നാരായണൻകുട്ടി (60) യാണ് അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരണപ്പെട്ടത്. അബൂദബി ഖാലിദിയയിൽ അറബി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ രാമൻകുട്ടിയുടെയും ഉണ്ണൂലിയുടെയും   മകനാണ്. ഭാര്യ: സുശീല. മക്കൾ: സംഗീത, സൗമ്യ, ശാരിക.   മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലയക്കുന്നതിന്  അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻറർ^ കെ.എം.സി.സി പ്രവർത്തകർ ശ്രമം നടത്തി വരികയാണ്.
Tags:    
News Summary - obit malayalee-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.