ദുബൈയില്‍ നിര്യാതനായി

വടകര: കുരിക്കിലാട് ദാറുസ്സലാം മദ്റസക്ക് സമീപം താമസിക്കുന്ന പുത്തപുരയില്‍ യൂസുഫ്  (ഇ.ടി.കെ. ഹൗസ്-58) ദുബൈയില്‍ നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: സഫീറ, സിഫാന, സഫ്വാന. മരുമകന്‍: റഊഫ് (ചെരണ്ടത്തൂര്‍).

സഹോദരങ്ങള്‍: സുലൈമാന്‍ വിലങ്ങില്‍, ഉസ്മാന്‍ (ദുബൈ), മൂസ (ചെന്നൈ), സുബൈദ.

Tags:    
News Summary - Obit in Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.