അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് അബൂദബി സെന്റ് സ്റ്റീഫന്‍സ് ദേവാലയം നഴ്സുമാരെ ആദരിച്ചപ്പോൾ

നഴ്‌സസ് ഡേ: സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ആദരം

അബൂദബി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് അബൂദബി സെന്റ് സ്റ്റീഫന്‍സ് ദേവാലയം എല്ലാ നഴ്സുമാരെയും ആദരിച്ചു. ഇടവക മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്. ഇടവക വികാരി ഫാ. ലിജു എന്‍. ജോണ്‍ മുഖ്യ പ്രഭാഷണ സന്ദേശം നടത്തി. തുടര്‍ന്ന് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ നഴ്സുമാര്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും ലെന്‍സ് ആന്‍ഡ് വിഷന്റെ ഉപഹാരവും ചടങ്ങില്‍ നല്‍കി. ഇടവക സെക്രട്ടറി എല്‍ദോ അരുണ്‍ ജോസഫ് ആശംസയും കോര്‍ഡിനേറ്റര്‍ ദീപു എല്‍ദോസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Nurses Day: Honored at St. Stephen's Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.