ബ്ലൂ സ്റ്റാർ അൽഐനിന്റെ പുതിയ ഭാരവാഹികൾ
അൽഐൻ: കലാ കായിക സംഘടനയായ ബ്ലൂ സ്റ്റാർ 2025 -2027 കാലയളവിലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.ഫൗണ്ടർ പട്രോൺ ഉണ്ണീൻ പൊന്നേത്ത്, ചീഫ് പട്രോൺ ജിമ്മി, അഡ്വൈസറി ബോഡ് അംഗങ്ങളായി ഡോ. ശശി സ്റ്റീഫൻ, അബൂബക്കർ കെ, ഡോ. ഷാഹുൽ ഹമീദ്, ഹാഷിം വി. ശംസുദ്ദീൻ എന്നിവരെയും, പ്രസിഡന്റ് ആനന്ദ് പവിത്രൻ, ജനറൽ സെക്രട്ടറി ജാഷിദ് പൊന്നേത്ത്, ട്രഷറർ പി. ബഷീർ, വൈസ് പ്രസിഡന്റ് കോയ, ജോ. സെക്രട്ടറി മുഹമ്മദ് ബാവ, അസി. ട്രഷറർ നിജാസ്, കായിക വിഭാഗം സെക്രട്ടറി ജാബിർ ബീരാൻ, അസി. സെക്രട്ടറി ഹുസൈൻ, കലാ വിഭാഗം സെക്രട്ടറി വിനോദ്, അസി. സെക്രട്ടറി അലി അസ്കർ, ലിറ്റററി സെക്രട്ടറി ജെസ്റ്റിൻ, അസി. സെക്രട്ടറി റിയാദ്, ഓഡിറ്റർ നസീർ, കമ്മിറ്റി അംഗങ്ങളായി സാം വർഗീസ്, ഇക്ബാൽ പി.ടി, രാജേഷ് ദേവദാസ്, റഫീഖ് പി, അഷ്റഫ് കാപ്പാട്, ഉമ്മർ ഫാറൂഖ്, നജും നവാസ്, ഷബീക് ടി, അബുബക്കർ സിദ്ദീക്ക്, കരീം, അമീർ എ, നൗഷാദ് അലി, ഇർഷാദ് പി, നൗഷാദ്, ഹാരിസ്, റിയാസ് ബാബു, ശ്രീജിത്ത്, ഷാജഹാൻ, ഇയാസ് ഹുസൈൻ, നിസാർ, നജ്മൽ, മുഹമ്മദ് സാലിഹ് എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.