അൻവർ പൂതേരി (പ്രസിഡന്റ്), പി. മുഹമ്മദ് കാസിം (ട്രഷറർ) മുർഷിദ് സി.കെ (ട്രഷറർ)
ദുബൈ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി)യുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദുബൈയിൽ നടന്ന ജനറൽ ബോഡിയിലാണ് അൻവർ പൂതേരിയെ പ്രസിഡന്റായും പി. മുഹമ്മദ് കാസിമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തത്. സി.കെ. മുർശിദ് ആണ് ട്രഷറർ.
സ്ഥാപക അംഗമായ എൻ.പി. ഇബ്രാഹിം ബാപ്പു, പ്രവാസി വ്യവസായി സി.പി. കുഞ്ഞിമൂസ, കെ.പി. കുഞ്ഞിബാവ, പോണ്ടത്ത് ഉണ്ണി, എൻ.പി. ഫൈസൽ ജമാൽ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ. മറ്റു ഭാരവാഹികൾ: ഷാഫി തായാട്ടിൽ, അമീൻ പി.പി (വൈസ് പ്രസിഡന്റുമാർ), ഹാഷിം സി.പി, ശിഹാബുദ്ദീൻ കെ.വി(ജോ. സെക്രട്ടറിമാർ), സ്വാലിഹ് എസ്.(ജോ. ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങൾ: യാസിർ എം.കെ, ശംസുദ്ദീൻ കെ.വി, ഫൈസൽ കെ.പി, റഊഫ് എം.എസ്, സെലി കെ.സി, തൗഫീഖ് പി, റിയാസ് ടി.സി, ഗഫൂർ സി.പി, കാസിം കെ.വി, സലാം വി.പി, ഇർഷാദ് കെ.പി, അലി അഷ്കർ സി.വി, മുജീബ് പൂതേരി. പ്രാദേശിക കോർഡിനേറ്റർമാർ: അബ്ദുറഹ്മാൻ എൻ.പി, ഇസ്മായിൽ പി, അൻവർ കക്കിടി, വാഹിദ് കെ.പി, ഹുസൈൻ പൂതേരി, കാസിം എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.