റാക് മറൈന്‍ വകുപ്പിന് പുതിയ ബോട്ടും ബൈക്കുകളും നല്‍കി

റാ​സ​ല്‍ഖൈ​മ: മ​റൈ​ന്‍ റെ​സ്ക്യു വ​കു​പ്പി​ന് റെ​സ്ക്യു ബോ​ട്ടും ബൈ​ക്കു​ക​ളും ന​ല്‍കി റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​ത്യാ​ധു​നി​ക​വും നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സം​വി​ധാ​നി​ച്ചി​ട്ടു​ള്ള​താ​ണ്​ പു​തി​യ ബോ​ട്ടും ബൈ​ക്കു​ക​ളു​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ആ​ഗോ​ള നാ​വി​ഗേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ധു​നി​ക റേ​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ളും റാ​ക് മ​റൈ​ന്‍ റെ​സ്ക്യു വ​കു​പ്പ​ന് നേ​ര​ത്തെ ന​ല്‍കി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍ ത​യ്ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - New boat and bikes given to RAK Marine Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.