അ​ൻ​വി​ത സ്റ്റാ​ലി​ൻ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്​​ജു റെ​ജി​ക്കും മ​റ്റ് അ​ധ്യാ​പ​ക​ർ​ക്കു​മൊ​പ്പം

ദേ​ശീ​യ സ്കേ​റ്റ് ബോ​ർ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ്: അ​ൻ​വി​ത സ്റ്റാ​ലി​ന് വെ​ള്ളി മെ​ഡ​ൽ

ഷാ​ർ​ജ: റോ​ള​ർ സ്കേ​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ്കേ​റ്റ് ബോ​ർ​ഡി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ൻ​വി​ത സ്റ്റാ​ലി​ന് വെ​ള്ളി മെ​ഡ​ൽ. പാ​ർ​ക്ക് കോ​മ്പ​റ്റീ​ഷ​നി​ലാ​ണ് അ​ൻ​വി​ത വെ​ള്ളി മെ​ഡ​ലി​ന​ർ​ഹ​യാ​യ​ത്.

ഇ​ന്ത്യാ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ളി​യു​മാ​യ അ​ൻ​വി​ത ഏ​ങ്ക​ണ്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ്റ്റാ​ൻ​ലി- ഷി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച അ​ൻ​വി​ത സ്റ്റാ​ലി​നെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്​​ജു റെ​ജി, അ​സി. ഡ​റ​ക്ട​ർ സ​ഫാ അ​സ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഷി​ഫാ​ന മു​ഈ​സ്, സു​നാ​ജ് അ​ബ്ദു​ൽ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു

Tags:    
News Summary - National Skateboarding Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.