Posted On
date_range Updated On
date_range യുദ്ധവീരർക്ക് സായിദിെൻറ കൊച്ചു സല്യൂട്ട്
ദുബൈ: യു.എ.ഇക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഒാർമ ദിനത്തിൽ രാജ്യം മുഴുവൻ കുമ്പിടുേമ്പാഴും ഒരു കൊച്ചു സല്യൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദേശീയ പതാകക്ക് മുന്നിൽ യു.എ.ഇ സൈന്യത്തിെൻറ യൂണിഫോമും ധരിച്ച് സല്യൂട്ട് ചെയ്ത് നിൽക്കുന്ന അഞ്ച് വയസുകാരൻ സായിദിെൻറ ചിത്രം ഇൻസ്റ്റാഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്.
യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെൻറയും ഇളയ മകനാണ് സായിദ്. മാതാവ് ഹയ രാജകുമാരിയാണ് വ്യാഴാഴ്ച ഇൗ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.