കെ.​എ​സ്.​എ അ​ലി (പ്ര​സി.), റ​ഷീ​ദ് പെ​രു​ന്ത​ല്ലൂ​ർ (ജ​ന. സെ​ക്ര), ഫാ​റൂ​ഖ് കോ​ക്കൂ​ർ (ട്ര​ഷ​റ​ർ)

‘ന​മ്മ​ൾ പ്ര​വാ​സി​ക​ൾ’ ഭാ​ര​വാ​ഹി​ക​ൾ

അ​ൽ​ഐ​ൻ: ‘ന​മ്മ​ൾ പ്ര​വാ​സി​ക​ൾ’ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം 2025ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. പു​തി​യ പ്ര​സി​ഡ​ന്റാ​യി കെ.​എ​സ്.​എ അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റ​ഷീ​ദ് പെ​രു​ന്ത​ല്ലൂ​ർ, ട്ര​ഷ​റ​ർ ഫാ​റൂ​ഖ് കോ​ക്കൂ​ർ എ​ന്നി​വ​രെ​യും ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി പി.​കെ. മു​സ്ത​ഫ, ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് വൈ​ര​ങ്കോ​ട്, മീ​ഡി​യ വി​ങ് ചു​മ​ത​ല​യി​ൽ വി.​ടി. അ​ലി​മോ​ൻ പെ​രു​ന്ത​ല്ലൂ​ർ, പോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ താ​ണി​കാ​ട് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സി. ​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം നാ​സ​ർ താ​ണി​കാ​ട് ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. വി.​ടി. അ​ലി​മോ​ൻ പെ​രു​ന്ത​ല്ലൂ​ർ, അ​ബ്ദു​റ​ഷീ​ദ്, ഫാ​റൂ​ഖ്, അ​ലി കെ.​എ​സ്.​എ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ പി.​കെ കൂ​ട്ടാ​യ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Nammal Pravasikal friendship association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.