ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റ​ത്തി​ലും നൃ​ത്ത പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത​വ​ര്‍

പ്ര​വാ​സ​മ​ണ്ണി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ന​ര്‍ത്ത​കി​മാ​ര്‍

അ​ബൂ​ദ​ബി: പി​റ​ന്ന നാ​ടി​ന്‍റെ ക​ലാ​മേ​ന്മ ചേ​ര്‍ത്തു​പി​ടി​ച്ച് പ്ര​വാ​സി ന​ര്‍ത്ത​കി​മാ​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഭ​ര​ത​നാ​ട്യ​വേ​ദി ന​വ്യാ​നു​ഭ​വ​മാ​യി. 10 പേ​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ​രി​പാ​ടി​യി​ല്‍ 60ഓ​ളം പേ​രാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ ശ്രീ​ജി​ത്തി​ന്‍റെ കീ​ഴി​ലു​ള്ള മു​സ​ഫ നാ​ട്യ ഡാ​ന്‍സി​ന്‍റെ വാ​ര്‍ഷി​കാ​ഘോ​ഷ​വും കു​ട്ടി​ക​ളു​ടെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റ​വു​മാ​ണ് അ​ബൂ​ദ​ബി ഭ​വ​ന്‍സ് പ്രൈ​വ​റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന​ത്. ക​ലാ​മ​ന്ദി​ര്‍ മേ​ളോ​ത്സ​വം-2023 പ​ഞ്ചാ​രി​മേ​ളം എ​ന്ന പേ​രി​ലു​ള്ള വാ​ദ്യ​മേ​ള സാ​യാ​ഹ്ന​വും അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്റ​റി​ല്‍ ന​ട​ന്നു. 60ഓ​ളം ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ന്ന മേ​ള​വി​സ്മ​യ​വും ശ്ര​ദ്ധേ​യ​മാ​

Tags:    
News Summary - musafa natya dance Anniversary celebretion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.