പ്രവാസി ശ്രീ മുസഫ ഘടകം സംഘടിപ്പിച്ച മാതൃദിന പരിപാടി
അബൂദബി: മാതൃദിനത്തോടനുബന്ധിച്ച് പ്രവാസി ശ്രീ മുസഫ സംഗമം സംഘടിപ്പിച്ചു. ‘മഹത്തരം മാതൃസ്നേഹം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാതാക്കളെ ആദരിച്ചു.
മോട്ടിവേഷനല്‍ ടോക്ക്, വിവിധ കലാപരിപാടികള്‍, ഗെയിമുകള്‍ തുടങ്ങിയവ അരങ്ങേറി. മാതൃസേവനത്തിന്റെ മഹത്വം ആധാരമാക്കി ഡോ. നെജില തയാറാക്കിയ സ്വര്‍ഗകവാടം എന്ന സ്കിറ്റ് പരിപാടിക്ക് മാറ്റുകൂട്ടി. സുമി റിയാദ്, നീനു, ഡോ. ബില്‍കിസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.