ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ ഖയ്യാല്‍ അന്തരിച്ചു

ദുബൈ: ഷാര്‍ജയിലെ വ്യാപാര പ്രമുഖനും അന്തര്‍ദേശീയ ജീവകാരുണ്യ സംഘങ്ങളുടെ നായകനുമായ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍  ഖയ്യാല്‍ ലണ്ടനില്‍ അന്തരിച്ചു.

ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകനായ ഇദ്ദേഹം കേരളത്തിലുള്‍പ്പെടെ തെക്കനേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വിദ്യഭ്യാസ സാമൂഹിക മുന്നേറ്റങ്ങളില്‍ നിസ്തുല പങ്കുവഹിച്ചിട്ടുണ്ട്.

ശൈഖ് ഖയ്യാലിന്‍െറ പിന്തുണയോടെ പിന്നാക്ക രാജ്യങ്ങളില്‍ നിരവധി സ്കൂളുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്​.

 

Tags:    
News Summary - mohammed abdullah al khayyal death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.