മെട്രോ മെഡിക്കല്‍ സെൻററി​െൻറ 15ാം വാർഷികം കേക്ക്​ മുറിച്ച്​ ആഘോഷിക്കുന്നു

മെട്രോ മെഡിക്കൽ സെൻറർ വാർഷികം ആഘോഷിച്ചു

അജ്മാന്‍: ആസ്​റ്ററി​െൻറ പങ്കാളിത്തത്തോടെ ​പ്രവർത്തിക്കുന്ന മെട്രോ മെഡിക്കല്‍ സെൻറര്‍ 15ാം വാര്‍ഷികം ആഘോഷിച്ചു. മാനേജിങ്​ ഡയറക്ടര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

വാര്‍ഷികാഘോഷ ഭാഗമായി ഇളവുകളും പ്രഖ്യാപിച്ചു. ശൈഖ് മാജിദ് ബിന്‍ സഈദ് റാഷിദ് അല്‍ നുഐമിയും ഡോ. ജമാലുദ്ദീന്‍ അബൂബക്കറും 2006ല്‍ ആണ് മെട്രോ മെഡിക്കല്‍ ആരംഭിച്ചത്.പ്രദേശത്തെ കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്കും വിദേശികള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

Tags:    
News Summary - Metro Medical Center celebrated its anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.