Posted On
date_range Updated On
date_range അൽെഎൻ െഎ.എസ്.സി മാപ്പിളപ്പാട്ട് മത്സരം: സാനി പ്രദീപിന് ഒന്നാം സ്ഥാനം
അൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) കലാവിഭാഗം സംഘടിപ്പിച്ച യു.എ.ഇ തല മാപ്പിളപ്പാട്ട് മത്സരത്തിൽ കണ്ണൂർ സ്വദേശിനി സാനി പ്രദീപ് ഒന്നാം സ്ഥാനം നേടി. തൃശൂർ സ്വദേശിനി ഹിഷാന അബൂബക്കർ, സനം ശരീഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളോടെ വിജയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തുപേരാണ് അവസാന റൗണ്ടിൽ മത്സരത്തിനുണ്ടായിരുന്നത്. ബ്രീസ്, കുഞ്ഞുട്ടി എന്നിവർ മത്സരങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.