മാ​ന​സ് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു

ഷാ​ർ​ജ: മ​ന്നം സാം​സ്കാ​രി​ക സ​മി​തി(​മാ​ന​സ്)​യു​ടെ 2024-25 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. ര​ഘു​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി), റെ​ജി മോ​ഹ​ൻ നാ​യ​ർ(​പ്ര​സി​ഡ​ൻ​റ്), സു​ജി​ത്ത് മേ​നോ​ൻ, പ്ര​ഭാ​ക​ര​ൻ നൊ​ട്ട​ത്ത്, ബാ​ബു​രാ​ജ് എ​സ്. മേ​നോ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പ്ര​കാ​ശ് നാ​രാ​യ​ൺ (ജ​ന. സെ​ക്ര​ട്ട​റി), അ​ഖി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ളൈ, ശ്രീ​ജി​ത്ത് ആ​ർ. നാ​യ​ർ, ബി​ജു​മോ​ൻ (സെ​ക്ര​ട്ട​റി​മാ​ർ), കെ. ​അ​നി​ൽ​കു​മാ​ർ (ട്ര​ഷ​റ​ർ), മ​ധു​സൂ​ദ​ന​ൻ, വി​നോ​ദ് കു​മാ​ർ (ജോ. ​ട്ര​ഷ​റ​ർ), അ​ഭി​ലാ​ഷ് കു​മാ​ർ (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), ശ്രീ​ജി​ത്ത് പി​ള്ള (ജോ. ​ആ​ർ​ട്സ് സെ​ക്ര​ട്ട​റി), മി​നി ജ​യ​ദേ​വ​ൻ (വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ), സൗ​മ്യ ബി​ജു (ജോ. ​ക​ൺ​വീ​ന​ർ), സ​ജീ​വ് കു​മാ​ർ (ഓ​ഡി​റ്റ​ർ), 28 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Manas Bharana Samithi elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.