മമ്മൂട്ടി ഫാൻസ് ഇൻറർനാഷനൽ യു.എ.ഇ ചാപ്റ്റർ ഒരുക്കിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മമ്മൂട്ടിയുടെ ജന്മദിനം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി: നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അമ്പതാം വാർഷികവും ജന്മദിനവും പ്രമാണിച്ച് മമ്മൂട്ടി ഫാൻസ് ഇൻറർനാഷനൽ യു.എ.ഇ ചാപ്റ്ററും ബി.ഡി.ഫോർ.യുവും രക്തദാന ക്യാമ്പ് ഒരുക്കി. അബൂദബി ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് എക്സി.അംഗം ഷിജീഷ് തൃശൂർ രക്തം നൽകി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശിഹാബ്, രാജേഷ് കുമാർ, ഷെബി എന്നിവർ ആശംസ നേർന്നു. രക്ഷാധികാരി ശിഹാബ് തൃശൂർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.