യു.എ.ഇയില്‍ വാട്‌സ് ആപ് കോള്‍ റെഡി; പോളിസി മാറ്റമില്ലെന്ന് അതോറിറ്റി

ദുബൈ: പെരുന്നാള്‍ സന്തോഷമായി യു.എ.യില്‍ വാട്‌സ് ആപ്പ് കോളിന്‌ സൗകര്യമായതായി അനുഭവസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാട്ടിലേക്കും തിരിച്ചും വ്യാഴാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് വിഡോയോയിലൂടെയും ഫോണിലൂടെയും സാംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ സേവന നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി (ട്രാ) വ്യക്തമാക്കി.

 

Tags:    
News Summary - Lifts ban on whats app call in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.