ലാ​മി​യ അ​ൽ​ശം​സി ഷാ​ർ​ജ ഡി​ജി​റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ

ഷാ​ർ​ജ: ഷാ​ർ​ജ ഡി​ജി​റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​റാ​യി എ​ൻ​ജീ​നി​യ​ർ ലാ​മി​യ ഉ​ബൈ​ദ്​ അ​ൽ ഹു​സൈ​ൻ അ​ൽ ശം​സി​യെ നി​യ​മി​ച്ചു. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യാ​ണ്​ നി​യ​മ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ല​വി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്​ ഓ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​റാ​ണ്​ ലാ​മി​യ ഉ​ബൈ​ദ്.

Tags:    
News Summary - Lamia Al Shamsi Sharjah Digital Department Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.