മഹീപ് ഹരിദാസ്
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് പുതിയറ സ്വദേശി ദുബൈയിൽ നിര്യാതനായി.
യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍റായിരുന്ന പരേതനായ അഡ്വ.സി.എച്ച് ഹരിദാസിന്‍റെയും മല്ലിക ഹരിദാസിന്‍റെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകൻ മഹീപ് ഹരിദാസ് (43) ആണ് മരിച്ചത്.
ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബൈ). മകൾ: പാർവതി മഹീപ് (ജെംസ് സ്കൂൾ വിദ്യാർഥിനി). സഹോദരൻ: ഉദയ് ഹരിദാസ് (ആസ്ട്രേലിയ). സംസ്കാരം പിന്നീട് ദുബൈയിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.