കോവിഡ് : കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു 

ദുബൈ : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. പന്നിയങ്കര സറീന മൻസിലിൽ മൊയ്‌തീൻ കോയയാണ് (58) മരിച്ചത്.

റാസൽഖൈമയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു. ആരോഗ്യ നിലവഷളായതിനെ തുടർന്ന് റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: ജവാദ് (ഒമാൻ), ഫിനാൻ. മരുമകൾ: നാജിയ.

Tags:    
News Summary - Kozhikode Native Dies at Dubai -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.