ബദറുദ്ദീന്‍
യാക്കൂബ് ഹാജി
Posted On
date_range Updated On
date_range കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: കൊല്ലം കടയ്ക്കല്‍ സംബ്രമം പണയില്‍ വീട്ടില്‍ ബദറുദ്ദീന്‍ യാക്കൂബ് ഹാജി (70) റാസല്‍ഖൈമയില്‍ നിര്യാതനായി. 45 വര്‍ഷമായി ഗള്‍ഫിലുള്ള ബദറുദ്ദീന്‍ ദീര്‍ഘനാള്‍ ഫെഡറല്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. റാക് ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയില്‍ തിങ്കളാഴ്ച്ചയായിരുന്നു അന്ത്യം.
ഖബറടക്കം റാസല്‍ഖൈമയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍ (ഇ.എസ് ഗ്ലേബല്‍ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കള്‍: ജിജു, ഫൈസിന, നൗറിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.