'ഖ​ലീ​ഫ ഉ​മ​റി​െൻറ പി​ന്‍മു​റ​ക്കാ​ര്‍' ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ്ര​കാ​ശ​നം ചെ​യ്​​തു

ഷാ​ര്‍ജ: പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​െൻറ 'ഖ​ലീ​ഫ ഉ​മ​റി​െൻറ പി​ന്‍മു​റ​ക്കാ​ര്‍' എ​ന്ന പു​സ്​​ത​കം ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്​​തു. റൈ​റ്റേ​ര്‍സ് ഫോ​റ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍, ഹി​റ്റ് എ​ഫ്.​എം ന്യൂ​സ് എ​ഡി​റ്റ​ര്‍ ഷാ​ബു കി​ളി​ത്ത​ട്ടി​ലി​ന് ന​ല്‍കി പ്ര​കാ​ശ​നം നി​ര്‍വ്വ​ഹി​ച്ചു. നാ​സ​ര്‍ ബേ​പ്പൂ​ര്‍, ഷാ​ജി ഹ​നീ​ഫ്, പി. ​ശി​വ​പ്ര​സാ​ദ്, സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍, ഒ. ​അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി. ഡോ. ​പി.​പി വേ​ണു​ഗോ​പാ​ലി​െൻറ ക​ഥാ സ​മാ​ഹാ​ര​മാ​യ 'സ്‌​ട്രോ​ബി​ലാ​ന്ത​സ്' എ​ന്ന പു​സ്​​ത​ക​വും പു​സ്​​ത​ക​മേ​ള​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ്ര​കാ​ശ​നം ചെ​യ്​​തു. ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ൽ.​എ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - ‘khaleefa ummarinte pinmurakkar’ Dr. Asad moopan published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.