സു​ലൈ​മാ​ൻ

കാ​സ​ർ​കോ​ട് സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി

ദു​ബൈ: കാ​സ​ർ​കോ​ട്​ പ​ര​യ​ങ്ങാ​നം ക​ല്ലി​ങ്ങ​ൽ സു​ലൈ​മാ​ൻ (55) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. 25 ദി​വ​സ​മാ​യി കു​​വൈ​ത്ത്​ ഹോ​സ്​​പി​റ്റ​ലി​ൽ അ​ഡ്​​മി​റ്റാ​യി​രു​ന്നു. പി​താ​വ്​: അ​ബ്ബാ​സ്​ ഹാ​ജി. മാ​താ​വ്​: ആ​യി​ഷ. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ൾ: ഷ​ഹീ​ല, ഫ​സീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​ബ്​​ദു​ല്ല, ഖാ​ലി​ദ്, മു​ഹ​മ്മ​ദ്​ കു​ഞ്ഞി, അ​ബൂ​ബ​ക്ക​ർ, സു​ഹ​റ, ഖ​ദീ​ജ, ന​ഫീ​സ, താ​ഹി​റ, സു​ബൈ​ദ, സ​മീ​റ, മൈ​മൂ​ന. മൃതദേഹം ഷാർജയിൽ ഖബറടക്കി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.