കരിക്കാട് മഹല്ല് കമ്മിറ്റി യു.എ.ഇ ചാപ്റ്ററും കരുണ കരിക്കാടും സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമം
അജ്മാന്: കരിക്കാട് മഹല്ല് കമ്മിറ്റി യു.എ.ഇ ചാപ്റ്ററും കരുണ കരിക്കാടും സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു.
അജ്മാന് ഗ്രീൻ എർത്ത് ഫാം അജ്മാനിൽ നടത്തിയ സംഗമത്തില്‍ അശ്റഫ് താമരശ്ശേരി, പി.എം.എ. ഗഫൂർ, ഷമീർ സുലൈമാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായിക മത്സരങ്ങൾ അരങ്ങേറി. കുടുംബ സംഗമം വൻ വിജയമാക്കിയ മഹല്ല് നിവാസികൾക്കും അതിഥികളായി എത്തിയ പ്രമുഖ വ്യക്തിത്വങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.