കണ്ണൂർ മേയർ ടി.ഒ. മോഹനന് സ്വീകരണം

ദുബൈ: ഹ്രസ്വ സന്ദർശനാർഥം ദുബൈയിലെത്തിയ കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനന് കണ്ണൂർ പ്രവാസി സംഘടനയായ 'വെയ്ക്ക്' ഭാരവാഹികളും ഇൻകാസ് നേതാക്കളും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.വെയിക്ക് സ്ഥാപകനും ഇൻകാസ് നേതാവുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ടി.പി. സുധീഷ്, ഇൻകാസ് നേതാക്കളായ എസ്.എം. ജാബിർ, ബി.എ. നാസർ, റഫിക്ക് മട്ടന്നൂർ, പ്രസാദ് കളിദാസൻ, ഷൈജു അമ്മാനപാറ, റിയാസ് മുണ്ടേരി, മൊയ്തീൻ കറ്റ്യാടി, ഇസ്മയിൽ കാപ്പാട്, അഖിൽ തൊടിക്കളം, അനന്ദനൻ മയ്യിൽ, ശംസുദ്ദീൻ മുണ്ടേരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kannur Mayor T.O. Mohanan Welcome to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT